ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
ക്ലീനിംഗ് ഡ്രൈവ്

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ സ്വച്ചതാ കി സേവാ ക്യാമ്പയിന്‍റെ ഭാഗമായി പഞ്ചായത്ത് തല  പൊതു ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീന സജീവ് നിർവ്വഹിക്കുന്നു.

ക്ലീനിംഗ് ഡ്രൈവ്