CAMP COLLECTION
നികുതി പിരിവ് ക്യാമ്പ് 2026
ഏഴിക്കര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിരിവ് ക്യാമ്പ് താഴെ പറയുന്ന സ്ഥലത്തും തീയതിയിലും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്നതാണ്. നികുതി ദായകർ ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
വാർഡ് | തീയതി | സ്ഥലം | സമയം |
11,8 | 22.09.2026 | ബഷീറിൻറെ ചായക്കട- അത്തിക്കാപ്പിള്ളി Jn. | 10.30 to 1.30 PM |
15 | 23.09.2026 | 106ാം നമ്പർ അംഗൻവാടി | 10.30 to 1.30 PM |
3 | 23.09.2026 | 124ാം നമ്പർ അംഗൻവാടി ഇല്ലത്ത് കോളനി | 10.30to 01.30 PM |
7 | 24.09.2026 | യങ്ങ്മെൻസ് ലൈബ്രറി ബൈപാസ് , ഏഴിക്കര | 10.30 to 1.30 PM |
1 | 25.09.2026 | സാന്ത്വനം ജനസേവകേന്ദ്രം പെരുമ്പടന്ന | 10.30 to 1.30 PM |
8,10 | 25.09.2026 | ജോയ് മെഡിക്കൽ ഷോപ്പ് ആശുപത്രിപ്പടി | 10.30 to 1.30 PM |
4 | 26.09.2026 | കാളികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് വശം - സുരേഷിൻറെ കട | 10.30to 01.30 PM |
14,7 | 26.09.2026 | എംഎൽഎ പടി, റേഷൻ കട | 10.30 to 1.30 PM |
5,6 | 28.09.2026 | നന്ത്യാട്ടുകുന്നം ഗാന്ധിമന്ദിരം സമീപം ബാബുവിൻറെ കട | 10.30 to 1.30 PM |
13,7 | 28.09.2026 | പഞ്ചായത്ത് ഓഫീസ് | 10.30 to 1.30 PM |
9,10 | 28.09.2026 | ചാത്തനാട് സെൻറ് വിൻസൻറ് ഫെറർ ചർച്ച് | 10.30 to 1.30 PM |
12 | 29.09.2026 | ഗുരുദേവ സാംസ്കാരികസംഘം ഹാള്, കടക്കര | 10.30 to 1.30 PM |
2 | 30.09.2026 | 98ാം നമ്പർ അംഗൻവാടി | 10.30 to 1.30 PM |
www.ksmart.lsgkerala.gov.inഎന്ന വെബ് സൈറ്റ് വഴി ഓൺലൈനായി നികുതി അടവാക്കാവുന്നതാണ്.
“എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” -പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.
(ഒപ്പ്) സെക്രട്ടറി, ഏഴിക്കര ഗ്രാമപഞ്ചായത്ത്.