ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
നികുതി പിരിവ് ക്യാമ്പ്

നികുതി പിരിവ് ക്യാമ്പ് 2026

ഏഴിക്കര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിരിവ് ക്യാമ്പ് താഴെ പറയുന്ന സ്ഥലത്തും തീയതിയിലും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്നതാണ്. നികുതി ദായകർ ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

വാർഡ്

തീയതി

സ്ഥലം

സമയം

11,8

22.09.2026

ബഷീറിൻറെ ചായക്കട- അത്തിക്കാപ്പിള്ളി Jn.

10.30 to 1.30 PM

15

23.09.2026

106ാം നമ്പർ അംഗൻവാടി

10.30 to 1.30 PM

3

23.09.2026

124ാം നമ്പർ അംഗൻവാടി ഇല്ലത്ത് കോളനി

10.30to 01.30 PM

7

24.09.2026

യങ്ങ്മെൻസ് ലൈബ്രറി ബൈപാസ് , ഏഴിക്കര

10.30 to 1.30 PM

1

25.09.2026

സാന്ത്വനം ജനസേവകേന്ദ്രം പെരുമ്പടന്ന

10.30 to 1.30 PM

8,10

25.09.2026ജോയ് മെഡിക്കൽ ഷോപ്പ് ആശുപത്രിപ്പടി10.30 to 1.30 PM

4

26.09.2026

കാളികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് വശം - സുരേഷിൻറെ കട

10.30to 01.30 PM

14,7

26.09.2026

എംഎൽഎ പടി, റേഷൻ കട

10.30 to 1.30 PM

5,6

28.09.2026

നന്ത്യാട്ടുകുന്നം ഗാന്ധിമന്ദിരം സമീപം ബാബുവിൻറെ കട

10.30 to 1.30 PM

13,7

28.09.2026

പഞ്ചായത്ത് ഓഫീസ്

10.30 to 1.30 PM

9,10

28.09.2026ചാത്തനാട് സെൻറ് വിൻസൻറ് ഫെറർ ചർച്ച്10.30 to 1.30 PM

12

29.09.2026

ഗുരുദേവ സാംസ്കാരികസംഘം ഹാള്‍,  കടക്കര

10.30 to 1.30 PM

2

30.09.2026

98ാം നമ്പർ അംഗൻവാടി

10.30 to 1.30 PM

www.ksmart.lsgkerala.gov.inഎന്ന വെബ് സൈറ്റ് വഴി ഓൺലൈനായി നികുതി അടവാക്കാവുന്നതാണ്. 

“എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം” -പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതാണ്. 

                                                                                                            (ഒപ്പ്)                                                                                                                                                 സെക്രട്ടറി, ഏഴിക്കര ഗ്രാമപഞ്ചായത്ത്.

  • നികുതി പിരിവ് ക്യാമ്പ് 2026