ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
ഹരിത കര്‍മ്മ സേന

ഏഴിക്കര ഗ്രാമപഞ്ചായത്ത്

ഹരിതകർമ്മസേനാംഗങ്ങളുടെ വിവരങ്ങൾ

ഹരിതകർമ്മസേന

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനും ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും ഹരിതകർമ്മസേന പ്രവർത്തിക്കുന്നു. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരണത്തിനായി കൈമാറുന്നതിലൂടെ ശുചിത്വമുള്ള പരിസ്ഥിതി നിലനിർത്താൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വാർഡ് തിരിച്ചുള്ള ഹരിതകർമ്മസേനാംഗങ്ങളുടെ വിവരങ്ങൾ

ക്രമ നമ്പർവാർഡ് നമ്പർവാർഡ് പേര്ഹരിതകർമ്മസേനാംഗത്തിന്റെ പേര്മൊബൈൽ നമ്പർ
11പെരുമ്പടന്നപ്രസന്ന പ്രതാപൻ9656108615
21പെരുമ്പടന്നശ്രീകല സുരേന്ദ്രൻ7907989901
32പറയാട്ടുപറമ്പ്ജീന രാജു7306252713
42പറയാട്ടുപറമ്പ്വിലാസിനി ബാലകൃഷ്ണൻ9946357006
53വാടക്കുപുറംസുജാത ടി കെ9567634874
63വാടക്കുപുറംലീല കുമാരൻ9995268630
74കാളികുളങ്ങരബേബി വി കെ8129249301
84കാളികുളങ്ങരസിജി വി ബി7994786696
95നന്ത്യാട്ടുകുന്നംനിർമ്മല സതീശൻ9847600626
105നന്ത്യാട്ടുകുന്നംകോമളം വി കെ7902473173
116കുണ്ടേക്കാവ്സരിത8590522159
126കുണ്ടേക്കാവ്കുമാരി തങ്കം9562575112
137ആയപ്പിള്ളിജയശ്രീ പി എസ്9744254956
147ആയപ്പിള്ളിജയന്തി പങ്കജാക്ഷൻ8301039598
158പള്ളിയാക്കൽറീന വിൻസെൻറ്8078744380
168പള്ളിയാക്കൽസിന്ധു ശശി9895340562
179ചാത്തനാട്മാലിനി സി കെ9995566765
189ചാത്തനാട്അനുമോൾ പി എസ്9605135863
1910പുളിങ്ങനാട്രഞ്ജിനി പി.ജി.9744428440
2010പുളിങ്ങനാട്സുനിത എൻ എസ്9539083047
2111കടക്കരഅനിത സി.ആർ9544189818
2211കടക്കരരമണി കെ കെ7561808597
2312ഏഴിക്കരവിൻഷ കെ വി9567824690
2412ഏഴിക്കരഉഷ അനിൽകുമാർ9605872084
2513കെടാമംഗലംനിഷ പ്രസാദ്9846322429
2613കെടാമംഗലംലിൻസി വർഗീസ്9544959312
2714ചീതുക്കളം ചാക്കാത്തറപ്രീതി സദൻ9656287754
2814ചീതുക്കളം ചാക്കാത്തറഷീന വത്സൻ7907599175