മാലിന്യ ശേഖരണം കലണ്ടര്
ഏഴിക്കര ഗ്രാമപഞ്ചായത്ത്
പാഴ്വസ്തു ശേഖരണ കലണ്ടർ
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: താഴെ നൽകിയിരിക്കുന്ന മാസക്രമം അനുസരിച്ച് പാഴ്വസ്തുക്കൾ ശേഖരണത്തിനായി വേർതിരിച്ച് സൂക്ഷിക്കുകയും ശേഖരണത്തിനായി കൈമാറുകയും ചെയ്യുക.
| മാസം | ശേഖരിക്കുന്ന പാഴ്വസ്തുക്കൾ |
|---|---|
| ജനുവരി | കുപ്പി, ചില്ല് മാലിന്യങ്ങൾ, പ്ലാസ്റ്റിക് |
| ഫെബ്രുവരി | പ്ലാസ്റ്റിക് |
| മാർച്ച് | ചെരുപ്പ്, ബാഗ്, തെർമോകോൾ, പ്ലാസ്റ്റിക് |
| ഏപ്രിൽ | പ്ലാസ്റ്റിക് |
| മെയ് | ഉപയോഗയോഗ്യമല്ലാത്ത വാഹന ടയർ, പ്ലാസ്റ്റിക് |
| ജൂൺ | പ്ലാസ്റ്റിക് |
| ജൂലൈ | പോളി എത്തിലിൻ, പ്രിന്റിംഗ് ഷീറ്റ്,സ്ക്രാപ്പ് ഇനങ്ങൾ |
| ഓഗസ്റ്റ് | പ്ലാസ്റ്റിക് |
| സെപ്റ്റംബർ | കുപ്പി, ചില്ല് മാലിന്യങ്ങൾ, പ്ലാസ്റ്റിക് |
| ഒക്ടോബർ | പ്ലാസ്റ്റിക് |
| നവംബർ | ചെരുപ്പ്, ബാഗ്, തെർമോകോൾ, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ്, മെത്ത, പ്ലാസ്റ്റിക് |
| ഡിസംബർ | പ്ലാസ്റ്റിക് |