ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
ഒറ്റ നോട്ടത്തില്‍

ഏഴിക്കര ഗ്രാമപഞ്ചായത്ത്

സ്ഥലം- ഏഴിക്കര

വില്ലേജ്- ഏഴിക്കര, പറവൂർ, കോട്ടുവള്ളി

ആകെ വാർഡുകൾ -15

താലൂക്ക്- പറവൂർ

നിയമാസഭാ മണ്ഡലം- പറവൂർ

ലോക സഭാ മണ്ഡലം- എറണാകുളം

വിസ്തൃതി - 15.27 ച മീ.

ജനസംഖ്യ - 18019

അതിരുകൾ- 

വടക്ക് -പറവൂർ പുഴ, പറവൂർ മുനിസിപ്പാലിറ്റി, 

തെക്ക്- ചാത്തനാട് കായൽ,

പടിഞ്ഞാറ് കൊച്ചി കായൽ, കൊടുങ്ങല്ലൂർ കായൽ

കിഴക്ക് - കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്, കായൽ, പറവൂർ മുനിസിപ്പാലിറ്റി.