ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
താൽപര്യപത്രം - ബയോഡൈവേഴ്സിറ്റി രജിസ്റ്റർ പുതുക്കൽ

October 14, 2026

അറിയിപ്പ്

ഏഴിക്കര ഗ്രാമപഞ്ചായത്ത് 2026-27 വാർഷീക പദ്ധതി S0/137/27 "ബയോഡൈവേഴ്സിറ്റി രജിസ്റ്റർ പുതുക്കൽ" എന്ന പ്രോജക്ട് പ്രകാരം ഏഴിക്കര ഗ്രാമപഞ്ചായത്തിലെ നിലവിലുളള ബയോഡൈവേഴ്സിറ്റി രജിസ്റ്റർ പുതുക്കുന്നതിന് ഈ മേഖലയിൽ പ്രവൃർത്തി പരിചയം ഉള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യ പത്രങ്ങൾ ക്ഷണിച്ചുകൊളളുന്നു. താൽപര്യപത്രങ്ങൾ 22.10.2026 തീയതി 1 മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്.

  • താൽപര്യപത്രം