ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
മാലിന്യ നിക്ഷേപം- Whatsapp Number

9446700800

 കേരളത്തിൽ അനധികൃതമായി മാലിന്യം തള്ളുന്നതും മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെടുന്നതും റിപ്പോർട്ട് ചെയ്യുന്നതിനുള്ള  വാട്ട്‌സ്ആപ്പ് നമ്പർ 9446700800 ആണ്. ഈ നമ്പർ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) ആണ് പ്രവർത്തിപ്പിക്കുന്നത്.