ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
പെൻഷൻ വിവരങ്ങൾ

ഏഴിക്കര ഗ്രാമപഞ്ചായത്ത്
 പെൻഷൻ വിവരങ്ങൾ

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ- 2197

ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ- 733

ഇന്ദിരാഗാന്ധി ദേശീയ ഡിസേബിലിറ്റി  പെൻഷൻ- 208

കർഷക തൊഴിലാളി പെൻഷൻ-260

50 വയസ്സുകഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ- 74

സ്ത്രീസുരക്ഷാ പദ്ധതി -1317