ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി കെട്ടിടങ്ങളെ 15 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്, ഓപ്പറേഷൻ തൂഫാൻ 2.0 - ലഹരി മുക്ത പഞ്ചായത്തിനായി
ടെൻഡർ നോട്ടീസ് - എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ

October 9, 2026

2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ–പ്രൊജക്ട് നം. S/O 19/27 എന്ന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിലെ വിവിധ പോസ്റ്റുകളിൽ പുതിയതായി 15w എല്‍ഇഡിലൈറ്റ് (അലൂമിനിയം ഷേഡ്, ഹോൾഡർ, സ്ട്രീറ്റ് ലൈറ്റ് ക്ലാമ്പ് എന്നിവ) ഉൾപ്പെടെ സ്ഥാപിച്ച് ഒരു വർഷ കാലയളവിലേക്ക് എല്ലാ ദിവസവും മുടക്കം കൂടാതെ പ്രകാശിപ്പിക്കുന്നതിനുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പ്പര്യമുള്ള അംഗീകൃത ഇലക്ട്രിക്കല്‍ സ്ഥാപനങ്ങള്‍/കരാറുകാര്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു

  • എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ